Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കമ്പംമെട്ട് റോഡിന് സമീപം മാനിനെ ചത്ത നിലയിൽ കണ്ടെത്തി

കമ്പത്ത് കമ്പംമെട്ട് റോഡിന് സമീപം മാനിനെ ചത്ത നിലയിൽ കണ്ടെത്തി.വേട്ട നായ്ക്കളുടെ ആക്രമണത്തെ തുടർന്നാണ് മാൻ ചത്തതെന്ന് കരുതുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.