San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൈക്കൂലി കേസിൽ ഉപ്പുതറ എസ്ഐയ്ക്ക് സസ്പെൻഷൻ





കൈക്കൂലി കേസിൽ ഉപ്പുതറ എസ്ഐയ്ക്ക് സസ്പെൻഷൻ.എസ് ഐ കെ .ഐ നസീറിനെയാണ് സസ്പെൻഡ് ചെയ്തത്.വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുവിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങി എന്നാണ് ആരോപണം.എറണാകുളം റേഞ്ച് ഐജി യാണ് ഇയാളെ സസ്പെൻഡ്‌ ചെയ്തത്






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button