ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്, 904പേർക്ക് രോഗമുക്തി, ടിപിആർ – 10.68%
ഇടുക്കി ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.68%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
904 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 3
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 4
ഇരട്ടയാർ 4
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാർ 1
കരിമണ്ണൂർ 1
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 8
കൊക്കയാർ 1
കുമളി 11
മണക്കാട് 1
മാങ്കുളം 22
മറയൂർ 22
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 13
പള്ളിവാസൽ 4
പാമ്പാടുംപാറ 2
പീരുമേട് 2
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 1
ശാന്തൻപാറ 5
സേനാപതി 2
തൊടുപുഴ 19
ഉടുമ്പൻചോല 22
ഉപ്പുതറ 1
വണ്ടൻമേട് 23
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 4
വട്ടവട 17
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി ചാലാശ്ശേരി സ്വദേശിനി (50).
കരിങ്കുന്നം സ്വദേശിനി (69).
തൊടുപുഴ മുതലക്കോടം സ്വദേശി (29).
വണ്ണപ്പുറം കലയന്താനി സ്വദേശികൾ (47, 60).
ഉപ്പുതറ സ്വദേശി (32).
കുമളി വെള്ളാരംകുന്ന് സ്വദേശി (42).