6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭൂപതിവ് ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ അന്തസത്ത അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി ജില്ലയിൽ സമരത്തിന് നേത്യത്വം നൽകും







ജില്ലയിലെ സാമൂഹ്യ സംഘടന പ്രതിനിധികളുമായി
മുഖാമുഖം BJP സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ
കട്ടപ്പനയിൽ കൂടി കാഴ്ച്ച നടത്തി.
ഹൈറേഞ്ച് ഹാളിൽ
കിഫ
അതിജീവന പോരാട്ട വേദി ,
ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ്,
കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ,
ഇല നേച്ചർ ഫൗണ്ടേഷൻ,
കട്ടപ്പന ഡവലപ്മെന്റ് ഫോറം ,
സേവാ ഭാരതി ,
മർച്ചന്റ് അസോസിയേഷൻ,
മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ്,
ഗ്ലോബൽ കാർഷിക വികസന സമിതി,
കർഷക അതിജീവന സമിതി,
മലനാട് രക്ഷ സമിതി,
വ്യാപാരി വ്യവസായി ഏകോപന സമിതി തുട ങ്ങിയ സംഘടന പ്രതിനിധികൾ പങ്കെടുത്തു.

ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, മേഖല ജനറൽ സെക്രട്ടറി ബിനു ജെ കൈകൾ,
വിസി വർഗ്ഗീസ്, വിനു പ്രസാദ് മുരളീധരൻ തുടങ്ങിയവർ നേത്വത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!