Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പിണറായി സർക്കാരിന്റെ അന്ത്യ യാത്രയാണ് നവകേരള യാത്രയെന്ന് ബിജെപി സംസ്ഥനാ പ്രസിഡന്റ് കെ.സുരേന്ദ്രൻ
കട്ടപ്പന വള്ളക്കടവിൽ NDA വള്ളക്കടവ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ .
ആലിബാബയും 41 കള്ളൻമാരും എന്നു പറയുന്നതുപോലെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും നാട് കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.
മോധി സർക്കാർ പാവങ്ങളെ ചേർത്ത് പിടിച്ച് സംരക്ഷിക്കുമ്പോൾ പിണറായി സർക്കാർ പാവങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലന്ന് മനസിലാക്കിയാണ് അമ്മായിയപ്പനും മരുമകനും ഒരുമിച്ച് കൊള്ളയടിക്കാൻ ഇറങ്ങിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.