Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒന്നാം റാങ്ക് നേടി എൽസ തെരേസ് പുതുമന

മണിപ്പാല്‍ കോളേജ് ഓഫ് ഹെല്‍ത്ത് പ്രൊഫഷന്‍സില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഒക്യൂപ്പേഷണല്‍ തെറാപ്പിയില്‍ 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം റാങ്ക് നേടുകയും മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത എല്‍സ തെരേസ് പുതുമന. അണക്കര പുതുമന ഔസേപ്പച്ചന്‍- ഡോളി ദമ്പതികളുടെ മകളാണ്.
















































































































