Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാളെ (ശനി 25ന് കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം

മലയോര ഹൈവേയുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (ശനി 25ന് കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം
ഇടുക്കി കവല മുതൽ സ്കൂൾ കവല വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും
ഈ സ്ഥലത്ത് റോഡിന്റെ വശങ്ങളിൽ ഓട നിർമ്മാണം നടക്കുന്നതിനാൽ റോഡരുകിലെ വാഹന പാർക്കിംഗിനും നിരോധനം ഉണ്ട്













































































