Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവിലും ബഫർ സോൺ വിഷയത്തിലും പ്രതിഷേധിച്ച് ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു



കട്ടപ്പന. ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവിലും ബഫർ സോൺ വിഷയത്തിലും പ്രതിഷേധിച്ചു 26 ന് 10 ന് ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചെറുതോണിയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റയിൽ എത്തുമ്പോൾ ആരംഭിക്കുന്ന ധർണ്ണ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷമോർച്ച ദേശീയോപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു മുഖ്യ പ്രഭാഷണം നടത്തും ജില്ലാ പ്രസിഡന്റ് വി സി വർഗീസ് ആദ്യഷത വഹിക്കും. സംസ്ഥാന നേതാക്കളായ ജോസഫ് പടമാടൻ, ബിജു മാത്യു, ബി.ജെ പി. ജില്ലാ പ്രസിഡന്റ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് വി സി. വർഗ്ഗീസ്, ജില്ലാ നേതാക്കളായ ശ്രീനഗരി രാജൻ, കെ. കുമാർ, പി.രാജൻ, എ.വി. മുരളീധരൻ, സാ പി ജോസഫ്, അനിൽ ദേവസ്യ, തുടങ്ങിയവർ ധർണയിൽ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ന്യൂനപക്ഷമോർച്ച ഇടുക്കി ജില്ലാ നേതാക്കളായ വി.സി.വർഗ്ഗീസ്
സാനു പി ജോസഫ്, അനിൽ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!