Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗവും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ആണ്. കെ.എസ്. യു.വി ലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കട്ടപ്പന ഐ. എച്ച്. ആർ ഡി. കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്. യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു













































































