6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തിരക്ക് വർദ്ധിച്ചതോടെ വെള്ളിലാംങ്കണ്ടം കൽത്തൊട്ടി റോഡ് പൊളിഞ്ഞ് ഗർത്തങ്ങൾ രൂപപ്പെട്ടു



മലയോര ഹൈവേയുടെ പണികൾ നടക്കുന്നതിനാൽ വെള്ളിലാംകണ്ടം -കൽത്തൊട്ടി -നരിയംപാറ വഴിയാണ് ചെറു വാഹനങ്ങൾ അടക്കം കടന്ന് പോകുന്നത് . ഇത്തരത്തിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ വെള്ളിലാംങ്കണ്ടം മുതൽ കൽത്തൊട്ടി വരെയുള്ള റോഡിന്റ വിവിധ ഭാഗങ്ങളിൽ വലിയ ഗർത്തങ്ങാണ് രൂപപ്പെട്ടിരിക്കുന്നത്.. കാഞ്ചിയാർ പഞ്ചായത്തിന്റ അധീനതയിൽ വരുന്ന ഈ റോഡിന്റ അറ്റകുറ്റ പണികൾ കഴിഞ്ഞിട്ട് മാസങ്ങൾ തികയുന്നതിന് മുമ്പാണ് വീണ്ടും റോഡിൽ ഗർത്തങ്ങൾ രൂപപ്പെടാൻ കാരണം … കൂടാതെ കൽത്തൊട്ടി നരിയംപാറ റൂട്ടിൽ ടൂവീലർ ഉൾപ്പെടെ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു ….!









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!