Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അയ്യപ്പൻകോവിലിലെ പഴയ ടൗൺ ഇനി ഓർമ്മകൾ മാത്രം

മലയോര ഹൈവേ നിർമ്മാണ ഭാഗമായ് മാട്ടുക്കട്ട പഴയ ടൗൺ JCB ഉപയോഗിച്ച് പോളിച്ച് നീക്കി.
നാടിന്റ് വികസനത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പൊതു സമൂഹം ഒന്നായി നിന്നാണ് പൊളിച്ച് നീക്കൽ പ്രവത്തനം നടത്തിയത്