Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ നിന്നും വാഗമണ്ണിലേക്ക് ബസ് സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു



കട്ടപ്പനയിൽ നിന്നും 05.30ന് ശേഷം ആരംഭിക്കുന്ന സ്വകാര്യ ബസ് (ബ്ലെസി മോൾ ) മീൻമുട്ടിയിൽ സർവീസ് അവസാനിപ്പിക്കുന്നതിന് പകരം 4 കിലോമീറ്റർ അടുത്തുള്ള വാഗമണ്ണിലേക്ക് സർവീസ് ദീർഘിപ്പിക്കണം എന്ന ആവശ്യമാണ് ശക്തമാകുന്നത്.
വാഗമണ്ണിലെ പൊതു ഗതാഗതാ സംവിധാനത്തെ ഏകോപിപ്പിക്കുന്ന “വാഗമൺ ബസ് ടൈമിംഗ് ” എന്ന വാട്സാപ്പ് കൂട്ടായ്മയിൽ നടത്തിയ വോട്ടിങിൽ ബസ് സർവീസ് വാഗമൺ വരെ ആകണം എന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!