Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കോൺഗ്രസിന്റ് നേതൃത്വത്തിൽ വണ്ടൻ മേട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
പുറ്റടി ദുരന്തം വൈദ്യുതി ബോർഡിന്റെ അനാസ്ഥയിൽ പ്രതിക്ഷേധിച്ച് സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി തല്ലി ചതച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്യണമെന്നും അപകടത്തിന് ഉത്തരവാദികളായ വൈദ്യുതി വകുപ്പ് ജീവനക്കാക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചത്.
അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
അഡ്വ എം എൻ ഗോപി, സേനാപതി വേണു, സി എസ് യെശോധരൻ, രാജമാട്ടുക്കാരൻ, റോബിൻ കാരക്കാട്ട് , മണ്ഡലം പ്രസിഡന്റ് ടോണി മക്കോറ എന്നിവർ സംസാരിച്ചു.