Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് കോടിയേരി ബാലകൃഷ്ണന്റെ പേരിടും



കണ്ണൂര്‍: തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സിപിഐഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ഈ മാസം മുപ്പതിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രഖ്യാപനം നടത്തും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!