മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കേരളാ കോൺഗ്രസ് (എം) ഇരട്ടയാർ മണ്ഡലം പ്രസിഡണ്ടും ഇരട്ടയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന MC തോമസാറിൻ്റെ വത്സല ഭാര്യ സൂസൻടീച്ചർ (മുൻ അദ്യാപിക സെൻറ്റ് തോമസ് HSS ഇരട്ടയാർ ) മരണമടഞ്ഞു മ്യതദേഹം നാളെ 4 pm ന് തിരുവഞ്ചൂർ (തുത്തൂട്ടി) താന്നിക്കപ്പാറ ഭവനത്തിൽ കൊണ്ടു വരുന്നതും വ്യാഴാഴ്ച രാവിലെ 10.30 ന് ശുശ്രൂഷകൾ വീട്ടിൽ ആരംദിച്ച് മണർകാട് സെൻ്റ് മേരീസ് പള്ളി കുടുമ്പകല്ലറയിൽ സംസ്കരിക്കുന്നതുമാണ്
Related Articles
സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായി
“മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവികളികൾ “എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു
18 hours ago