Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലാ ജൂനിയർ മീറ്റ് മാറ്റി വെച്ചു. സെലെക്ഷൻ ട്രയൽ നടത്തും







പ്രതികൂല കാലാവസ്ഥയും വിവിധ സ്കൂൾ മത്സരങ്ങളുടെ നടത്തിപ്പും മൂലം ഈ മാസം 14 15 16 തിയതികളിൽ കാൽവരിമൌണ്ടിൽ നടത്താനിരുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ മീറ്റ് മാറ്റി വെക്കുക്കുകയാണ്. സംസ്ഥാന മീറ്റ് നേരത്തെ പ്രഖ്യാപിച്ച തിയ്യതികളിൽ തന്നെ നടത്തപ്പെടുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ കുട്ടികൾക്കു സംസ്ഥാന മീറ്റിൽ പങ്ക് എടുക്കാൻ അവസരം ഒരുക്കുന്നതിനായി ഒരു സെലെക്ഷൻ ട്രയൽ നടത്തപ്പെടും. സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 8മണി മുതൽ കാൽവരിമൌണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ വെച്ചു നടത്തപ്പെടുന്ന പ്രസ്തുത ജില്ലാ ടീം സെലെക്ഷൻ ട്രെയിലിൽ പങ്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ക്ലബ്‌ /സ്കൂൾ മേധാവികൾ മുഖേനെ 14.9.2023ന് മുമ്പ് പ്രത്യേക എൻട്രി നൽകുക. എൻട്രി ലിസ്റ്റിൽ അത് ലെറ്റിന്റെ പേര്.ജനന തിയതി.10 അക്ക രജിസ്റ്റർ നമ്പർ. Age group. മത്സരയിനം എന്നിവ കാണിച്ചിരിക്കണം. സംസ്ഥാന മീറ്റിൽ പങ്കെടുക്കാനുള്ള യോഗ്യത തെളിയിച്ചവരെ മാത്രമേ സ്റ്റേറ്റ് മത്സരത്തിനുള്ള ലിസ്റ്റിൽ ഉൾപെടുത്തുക യുള്ളൂ. ജില്ലാ തല മത്സരം പിന്നീട് സിന്തറ്റിക് ട്രാക്കിൽ നടത്തി കുട്ടികൾക്കു സർട്ടിഫിക്കറ്റും മെഡലും നൽകപ്പെടുന്നതാണ് വി ശദ വിവരങ്ങൾക്ക് ജില്ലാ athletic അസോസിയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ.9495909644.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!