Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നാല് ദിവസം ബാങ്കുകൾ ഇല്ല, ബീവറേജസ് ഷോപ്പുകൾക്ക് മൂന്ന് ദിവസം അവധി; ഓണം അവധികൾ ഇങ്ങനെ









ഓണം പടിവാതിലിലെത്തി. സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.

*സംസ്ഥാനത്ത് ഇന്ന് മുതൽ അവധി ഇങ്ങനെ,*

ബാങ്ക് അവധി: 26, 27, 28, 29, 31
*ബീവറേജസ് ഷോപ്പുകൾ: 29, 31, സെപ്റ്റംബർ 1.*
സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ.
റേഷൻ കടകൾ: 29, 30, 31.
സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31
റേഷൻ കടകൾ: 29, 30, 31
റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!