Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആനുകാലിക മുഖം തുറന്നു കാട്ടുന്ന, മുതിർന്ന കവി കെ.ആർ.രാമചന്ദ്രൻ്റെ ജ്യോതിർഗമയ എന്ന കവിതയുടെ പ്രകാശനം നടന്നു


ഇന്ത്യയുടെ ആനുകാലിക മുഖം തുറന്നു കാട്ടുന്ന, മുതിർന്ന കവി കെ.ആർ.രാമചന്ദ്രൻ്റെ ജ്യോതിർഗമയ എന്ന കവിതയുടെ പ്രകാശനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ നിർവഹിച്ചു.ഇ.ജെ.ജോസഫ് ഏറ്റുവാങ്ങി.കാഞ്ചിയാർ രാജൻ അദ്ധ്യക്ഷനായിരുന്നു. മോബിൻ മോഹൻ, കെ.ആർ.രാജേന്ദ്രൻ, ഫെബ്സൺ ലീ മാത്യൂ, തോമസ് ജോസഫ്, മുജീബ് റഹ്മാൻ, മുരളീധരൻ എന്നിവർ ആശംസയർപ്പിച്ചു.