6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കായികംകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലാ സബ്ജൂണിയർ, ജൂണിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ്-2023







ഇടുക്കി ജില്ലാ അത്‌ലറ്റിക് അസ്സോസിയേഷൻ നടത്തുന്ന ജില്ലാ സബ്ജൂണിയർ, ജൂണിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2023സെപ്റ്റംബർ 14,15,16 തിയതികളിൽ കാൽവരിമൗണ്ട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു. 14,16,18,20 എന്നീ പ്രായ വിഭാഗത്തിൽ മത്സരങ്ങൾ നടത്തപ്പെടുന്നത്. ആദ്യ ദിനത്തിൽ (14-09-2023) ഹാമർ ത്രോ, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, മത്സരങ്ങൾ മാത്രം നടത്തപ്പെടും. മറ്റ് എല്ലാ മത്സരങ്ങളും 15,16 തീയതികളിൽ നടത്തപ്പെടുന്നതാണ്
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ അവരുടെ ക്ലബ്ബുകൾ മുഖേനയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയോ സെപ്റ്റംബർ 10 ന് മുമ്പ് www.idukkiathletics.weebly. com എന്ന വെബ്ബ് സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സര സംബന്ധമായ അന്വേഷണങ്ങൾക്ക് 9778339772 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്ന് ഇടുക്കി ജില്ല അസോസിയേഷൻ സെക്രട്ടറി ജിറ്റോ മാത്യു അറിയിക്കുന്നു.

മത്സരങ്ങൾ നടത്തപ്പെടുന്ന വിഭാഗങ്ങൾ.
Boys & girls under 14 years (born between 11/11/2009 to 10/11/2011)
Boys & girls under 16 years (born between 11/11/2007 to 10/11/2009)
Men & women under 18 years (born between 11/11/2005 to 11/11/2005)
Men & women under 20 years (born between 11/11/2003 to 10/11/2005)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!