San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മംഗളവാർത്താ ധ്യാനം





ഗർഭസ്ഥ ശിശുക്കളുടെ മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങുന്നവരും കുഞ്ഞുങ്ങൾ ഇല്ലാത്തവരുമായ ദമ്പതികൾക്കായുള്ള ‘മംഗളവാർത്താ ധ്യാനം’ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബ പ്രേഷിതത്വത്തിന്റെയും ബഹുമാനപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും ഡോക്ടർമാരുടെയും വചനപ്രഘോഷകരുടെയും നേതൃത്വത്തിൽ ഉപ്പുതറ പരപ്പ് ,ചാവറാ ധ്യാന കേന്ദ്രത്തിൽ വച്ചു നടത്തപ്പെടുന്നു.

ഓഗസ്റ്റ് 25 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 27 ഞായറാഴ്ച വൈകിട്ട് 4 മണി വരെയാണ് ധ്യാനം.

കൂടുതൽ വിവരങ്ങൾക്കായും രജിസ്ട്രേഷനായും ബന്ധപ്പെടുക :
9605518984
7907064415
8590331817






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button