കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെന്ന് മന്ത്രി കൃഷ്ണൻകുട്ടി
പീക് ടൈമിൽ ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി. 21ന് ചേരുന്ന യോഗത്തിനുശേഷം വൈദ്യുതി നിയന്ത്രണം അനിവാര്യമാണോ എന്ന് തീരുമാനിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 30% മാത്രം വെള്ളമുള്ളൂ. മഴയുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കി ….
അപ്രതീക്ഷിതമായാണ് മഴയുടെ കുറവുണ്ടായതെന്നും മന്ത്രി കൃഷ്ണൻകുട്ടി ….
വലിയ തുക കൊടുത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി ……
വൈദ്യുതി ബോർഡ് വെട്ടിയ വാഴയ്ക്ക് കോതമംഗലത്തെ കർഷകന് 5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി …..