പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോഡ് നിർമ്മാണത്തിന് മണ്ണ് മാറ്റി. വൈദ്യുതി പോസ്റ്റ് നിലംപതിച്ചു


കാഞ്ചിയാർ KPM ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിന് വേണ്ടി JCB ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് പോസ്റ്റ് റോഡിലേ ലേക്ക് പതിച്ചത്.
30 മിനിറ്റോളം ഗതഗതം തടസപ്പെട്ടു.