6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വെള്ളയാംകുടി പള്ളിയിൽ പുതിയ പാർക്കിംഗ് സൗകര്യമൊരുക്കി യുവാവ് .



ഇന്നലെ രാത്രിയാണ് മദ്യപിച്ച് എത്തിയ യുവാവ് വാഗണാർ കാർ വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന
പള്ളിയുടെ നടയിലൂടെ ഓടിച്ചിറക്കിയത്. തുടർന്ന് പള്ളി വികാരിയും നാട്ടുകാരും സംഘടിച്ച് എത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു . പോലീസ് എത്തിയാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!