പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒസ്സാനം ടു സിയാറ്റില്‍: ആമസോണ്‍ വഴി യുഎസ് ടെക് കമ്പനി ബോള്‍ട്ടിന്റെ തലപ്പത്തെത്തിയ കഥ പറഞ്ഞ് മജു സി കുരുവിള


ഒസ്സാനം to സിയാറ്റില്‍: ആമസോണ്‍ വഴി യുഎസ് ടെക് കമ്പനി ബോള്‍ട്ടിന്റെ തലപ്പത്തെത്തിയ കഥ പറഞ്ഞ് മജു സി കുരുവിള –
കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥി മജു സി കുരുവിള തന്റെ പ്രിയ വിദ്യാലയത്തിൽ സ്കൂൾക്കാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു വിദ്യാർത്ഥികളുമായി സംവദിക്കുകയും തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹത്തിനു സ്കൂൾ പ്രിൻസിപ്പൽ fr മനു k മാത്യു സ്നേഹോപഹാരം
നൽകുകയും ,വൈസ് pricipal ജോസ് varghese നന്ദി അറിയിക്കുകയും ചെയ്‌തു