പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാറിൽ പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ലോറി വീടിനു മുകളിലേയ്ക്ക് മറിഞ്ഞു


ഇരട്ടയാറിൽ പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ലോറി വീടിനു മുകളിലേയ്ക്ക് മറിഞ്ഞു. വീട്ടിലുണ്ടായിരുന്ന 3 പേർക്ക് പരിക്കേറ്റു.