6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ITI ജംഗ്ഷൻ പള്ളിക്കവല റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു



കട്ടപ്പന ITI ജംഗ്ഷൻ പള്ളിക്കവല റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.
കോടതി ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്.


കട്ടപ്പന ഐ.റ്റി.ഐ ജംഗ്ഷനിൽ നിന്നും പള്ളിക്കവലക്ക് പോകുന്ന റോഡിലാണ് സ്ഥിരമായി ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
കട്ടപ്പന കോടതിയിൽ എത്തുന്നവരുടെ വാഹനങ്ങൾ അലക്ഷ്യമായി റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.

ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുവന്നാൽ ഇവിടെ ഗതാഗതം സ്തംപിക്കും.

പോലീസ് വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെടുന്നതും നിത്യ സംഭവമാണ്.
കട്ടപ്പന ഫയർ സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.

വാഹനങ്ങൾ റോഡിൻറെ ഒരുവശത്ത് മാത്രമായി പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരിക്കെങ്കിൽ മാത്രമേ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!