Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാലവർഷം ; ഇടുക്കി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു



തൊടുപുഴ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടാൻ ജില്ലതലത്തിലും അഞ്ച് താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബന്ധപ്പെടാം.അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ 24 മണിക്കുറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ജില്ല എമര്‍ജൻസി ഓപറേഷൻ സെന്റര്‍ ഫോണ്‍ നമ്ബറുകള്‍:

9383463036, 04862 233111, 04862 233130
ടോള്‍ ഫ്രീ നമ്ബര്‍: 1077
താലൂക്ക് എമര്‍ജൻസി ഓപറേഷൻ
സെന്റര്‍ ഫോണ്‍ നമ്ബറുകള്‍:
ഇടുക്കി – 04862 235361
തൊടുപുഴ – 04862 222503
ഉടുമ്ബൻചോല- 04868 232050
പീരുമേട് – 04869 232077
ദേവികുളം – 04865 264231









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!