Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സൗജന്യ നേത്ര ചികിത്സ ക്യാമ്പ്



ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, തിരുവല്ല ഐ മൈക്രോ സർജറി ആന്റ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും, തിമിരരോഗ നിർണ്ണ ക്യാമ്പും ഏലപ്പാറ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 28/5/23 ഞായർ രാവിലെ 9:30 മുതൽ 1 മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!