പ്രധാന വാര്‍ത്തകള്‍
കഞ്ഞിക്കുഴിയിൽ കൂട്ട ആത്മഹത്യ ശ്രമം.അച്ഛനും അമ്മയും മരിച്ചു.മക്കൾ ആശുപത്രിയിൽ


കഞ്ഞിക്കുഴിപുന്നയാർ ചൂടൻ സിറ്റിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ചനും അമ്മയും മരിച്ചു. കാരാടിയിൽ ബിജു, ടിൻ്റു എന്നിവരാണ് മരിച്ചത്. ഇവരുടെ 11,8,2 വയസ്സുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക വിവരം.