Idukki വാര്‍ത്തകള്‍
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷൻ സിഡിഎസ്, കുടുംബശ്രീകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണം ഉദ്ഘാടനം തങ്കമണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു


കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷൻ സിഡിഎസ്, കുടുംബശ്രീകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പ വിതരണം ഉദ്ഘാടനം തങ്കമണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ് നിർവഹിക്കുന്നു.