Idukki വാര്‍ത്തകള്‍
തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം : പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈവെട്ടിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനൊന്ന് പേരിൽ ഒന്നാം പ്രതി
ഓടക്കാലി സ്വദേശി സവാദ് ആണ് സംഭവം നടന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു ഇയാളെകുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.