Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജാമിയ സർവകലാശാല പ്രവേശനം; ഏപ്രിൽ 12 മുതൽ ജൂലൈ 31 വരെ



ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 12 മുതൽ ജൂലൈ 31 വരെ. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ മൂന്നാണ്.

ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 1 മുതൽ 15 വരെ നടക്കും. രണ്ടാം സെമസ്റ്റർ ജനുവരി 15ന് ആരംഭിക്കും. 2024 മെയ് 1 മുതൽ 15 വരെയാണ് പരീക്ഷ. മെയ് 16 മുതൽ ജൂലൈ 15 വരെയാണ് വേനൽ അവധി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!