Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഐഎസ്എൽ: ചെന്നൈയിൻ എഫ്.സിക്ക് വിജയം, ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്ത്



ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫിൽ എത്താതെ പുറത്തായി.

റഹിം അലി, ക്വാമി കരികരി എന്നിവരാണ് ചെന്നൈയിക്ക് വേണ്ടി ഗോളുകൾ നേടിയത്.
48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിൻ 87-ാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡുയർത്തി. എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ ചെന്നൈയിൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. പ്ലേ ഓഫിലെത്താൻ ചെന്നൈയിൻ ഏഫ്.സിക്ക് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!