Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പദ്ധതി തുക വിനിയോഗം; പിന്നിൽ ദേവികുളം ഉടുമ്പൻചോല ഒന്നാമത്



ചെറുതോണി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ പ്ലാനിങ് ബോര്‍ഡിന്‍റെ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ ഉടുമ്ബന്‍ചോല ഒന്നാമത്.53.62ശതമാനമാണ് ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ചെലവഴിച്ചത്.

ഏറ്റവും പുറകില്‍ ദേവികുളമാണ് 14.29 ശതമാനം. ഉപ്പുതറ- 50.77, പീരുമേട് -50 , ഇടവെട്ടി- 50, കോടിക്കുളം- 49.07, സേനാപതി 48.44 , കൊക്കയാര്‍ -48.16 , അടിമാലി-47.86, ചിന്നക്കനാല്‍ -47.06, മണക്കാട് -45, ഉടുമ്ബന്നൂര്‍- 45.58, വട്ടവട -44.95 , വണ്ണപ്പുറം -44. 29, പുറപ്പുഴ- 43.09, ശാന്തമ്ബാറ- 42.86 , വെള്ളിയാമറ്റം- 42.62, ആലക്കോട് -42. 4, ഇരട്ടയാര്‍. 42.01, മാങ്കുളം -40.05, കരുണാപുരം- 39.69, കരിങ്കുന്നം -39.74 , കുടയത്തൂര്‍- 38. 8, രാജകുമാരി -37. 86, പാമ്ബാടുംപാറ- 37.62, ചക്കുപള്ളം -36. 77 , പെരുവന്താനം- 35. 91, മരിയാപുരം- 35.93, മുട്ടം -35. 62, മറയൂര്‍- 35.46, നെടുങ്കണ്ടം -35. 25, വാഴത്തോപ്പ് -34. 87, വെള്ളത്തൂവല്‍- 34.06 , ബൈസന്‍വാലി- 34. 25 , കാമാക്ഷി- 34.13, കാന്തല്ലൂര്‍ -33. 7, കരിമണ്ണൂര്‍- 33 .33, അയ്യപ്പന്‍കോവില്‍- 33. 12 , കുമളി -32. 09 , കാഞ്ചിയാര്‍- 31. 99 , വാത്തിക്കുടി -31.75, രാജാക്കാട്- 31 .47, ഏലപ്പാറ -29.85, കൊന്നത്തടി -29. 69, പള്ളിവാസല്‍ -29. 07, ഇടമലക്കുടി -25.93 , മൂന്നാര്‍- 25. 12, അറക്കുളം -24. 61, കുമാരമംഗലം -24. 32, കഞ്ഞിക്കുഴി -22. 27 , വണ്ടിപ്പെരിയാര്‍ 19.23 ശതമാനം എന്നിവയാണ് മറ്റ് പഞ്ചായത്തുകളിലെ കണക്കുകള്‍.

ബ്ലോക്ക് പഞ്ചായത്തുകളില്‍ കട്ടപ്പനയാണ് ഒന്നാംസ്ഥാനത്ത് 35. 59 ശതമാനം. ഏറ്റവും കുറവ് അഴുതയാണ് 19.18. ഇടുക്കി 31.42 , അടിമാലി 30.03 , ഇളംദേശം 29.58 , ദേവികുളം 28.99 , തൊടുപുഴ 27. 23 , നെടുങ്കണ്ടം 26.46 എന്നിങ്ങനെയാണ് കണക്കുകകള്‍. മുനിസിപ്പാലിറ്റികളില്‍ തൊടുപുഴ – 34.96 ശതമാനവും കട്ടപ്പന 29.04 ഉം ചെലവഴിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!