പ്രധാന വാര്‍ത്തകള്‍
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

ഇടുക്കി നാരകക്കാനത്താണ് സംഭവം. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയാണ് മരിച്ചത്.അപകടം നടന്നത് അൽപ സമയം മുൻപ്.