കട്ടപ്പന മർച്ചന്റ് അസോസിയേഷൻ മർച്ചന്റ് യൂത്ത് വിങ്ങ് മർച്ചന്റ് വനിത വിങ്ങ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് പോലീസ് ഡിപ്പാർട്ട്മെൻറ് കളുടെ സഹകരണത്തോടെ കട്ടപ്പനയിൽ ലഹരിക്കെതിരെ ദീപം കൊളുത്തി


കട്ടപ്പന മർച്ചന്റ് അസോസിയേഷൻ മർച്ചന്റ് യൂത്ത് വിങ്ങ് മർച്ചന്റ് വനിത വിങ്ങ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് പോലീസ് ഡിപ്പാർട്ട്മെൻറ് കളുടെ സഹകരണത്തോടെ കട്ടപ്പനയിൽ ലഹരിക്കെതിരെ ദീപം കൊളുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിക്കൽ പരിപാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്Adv
Mk തോമസ്ഉദ്ഘാടനം ചെയ്തു ശ്രീ സാബുമോൻ എംസി എക്സൈസ് മോഡൽ ഓഫീസർ ലഹരി വിരുദ്ധ സന്ദേശം നൽകുകയും പി കെ സുരേഷ് എക്സൈസ് ഇൻസ്പെക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ കെ പി ഹസൻ ട്രഷറർ സാജൻ ജോർജ് വൈസ് പ്രസിഡണ്ട് മാരായ ശ്രീ പൊന്നച്ചൻ ജോസഫ് സിബി വർക്കി സെക്രട്ടറിമാരായ പി കെ ജോഷി രാജേന്ദ്രക്കുറുപ്പ് എച്ച് കുഞ്ഞുമോൻ യൂത്ത് വിങ്ങ് ഭാരവാഹികളായ ഭാരവാഹികളായ സിജോ മോൻ ജോസ് അജിത് സുകുമാരൻ ഷിയാസ് എ കെ രഞ്ജു ആർ കെ ശ്രീധർ അനിൽകുമാർ എസ് നായർ വനിതാ വിംഗ് ഭാരവാഹികളായ ശ്രീമതി മുംതാസ് ഇബ്രാഹിം റോസമ്മ മൈക്കിൾ ആക്നസ് ജോസ് ജമീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി ഇന്നേദിവസം കട്ടപ്പനയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും വൈകിട്ട് 7 മുതൽ 7. 15 വരെ വൈ