Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മ്യാന്മറിനെതിരെ സമനില; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ



ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ കടന്നത്. ഇന്ത്യക്കായി 23ആം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയപ്പോൾ 74ആം മിനിട്ടിൽ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ നേടി. 23ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാൽറ്റി ഛേത്രി അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. 74ആം മിനിട്ടിൽ ഒരു ഹെഡറിലൂടെ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ കണ്ടെത്തി. പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ത്യ സൗദി അറേബ്യയെ നേരിടും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!