പ്രധാന വാര്‍ത്തകള്‍
കാലവര്‍ഷം ശക്തിപ്പെട്ടതോടെ ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തി.
കാലവര്‍ഷം ശക്തിപ്പെട്ടതോടെ ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് രാവിലെ 10.10 ഓടെ 2.5 സെ.മീ കൂടി ഉയര്‍ത്തി 10. സെ.മീ ആക്കിയത്.
കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണെന്ന് അധികൃതര്‍ അറിയിച്ചു.