Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുഴഞ്ഞുവീണ് മരിച്ച പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചയാള്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി



അടിമാലി: കുഴഞ്ഞുവീണ് മരിച്ച പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചയാള്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.

കൂ​മ്ബ​ന്‍​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി അ​സ്​​ല​ഹ അ​ലി​യാ​ര്‍ (17) ആ​ണ്​ മ​രി​ച്ച​ത്.

സ്കൂ​ളി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​യ അ​സ്​​ല​ഹ സ​മീ​പ​ത്തെ ബ​സ്​​സ്​​റ്റോ​പ്പി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന്​ അ​ടി​മാ​ലി പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​സ്​​ല​ഹ മ​രി​ച്ച​തി​ന് പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യു​ടെ അ​ടി​യി​ലാ​ണ്​ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ്​ ബ​ന്ധു​ക്ക​ള്‍ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി​ക്ക്​ പ​രാ​തി ന​ല്‍​കി​യ​ത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!