പ്രാദേശിക വാർത്തകൾ
വെള്ളയാംകുടി മണ്ണനാൽ കുര്യാക്കോസ് ഏബ്രഹാം(അപ്പച്ചൻ-86) അന്തരിച്ചു.


കട്ടപ്പന: വെള്ളയാംകുടി മണ്ണനാൽ കുര്യാക്കോസ് ഏബ്രഹാം(അപ്പച്ചൻ-86) അന്തരിച്ചു. സംസ്‌കാരം 14/06/22 മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: കൊച്ചുതോവാള കാവിൽപുരയിടം ഏലിയാമ്മ. മക്കൾ: ടോമി, സണ്ണി, എൽസമ്മ, ബെന്നി. മരുമക്കൾ: വാലുമ്മേൽ ഫാൻസി, കൊല്ലിയിൽ ജെയ്‌മോൾ, ചെമ്പകപ്പാറ കാരിമറ്റം സെബാസ്റ്റിയൻ, മലയിൽ സീമോൾ