Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Travel

കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും



കോട്ടയം : ഏറ്റുമാനൂര്‍-കോട്ടയം സെക്ഷനില്‍ റെയില്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും.
സെക്കന്തരാബാദ്‌-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്‌ (17230), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്‌ (16649), കന്യാകുമാരി-പൂനെ ഡെയ്‌ലി എക്‌സ്‌പ്രസ്‌ (16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്‌റ്റ്‌ (12625) എന്നീ ട്രെയിനുകളാണ്‌ എറണാകുളം ടൗണിനും കായംകുളം ജങ്‌ഷനുമിടയില്‍ വഴിതിരിച്ചുവിടുന്നത്. ഈ ട്രെയിനുകള്‍ക്ക്‌ എറണാകുളം ജങ്‌ഷന്‍ (സൗത്ത്‌), ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്‌ എന്നീ സ്‌റ്റേഷനുകളില്‍ അധിക സ്‌റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!