Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Life Style/ Tech

സൗരോര്‍ജ്ജ മേഖലയിലെ പരിശീലന പരിപാടിയ്ക്ക് അപേക്ഷിക്കാം



കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐടിഐ. ബി പി എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ്/പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏകരക്ഷകര്‍ത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം ലഭിക്കുക. അനെര്‍ട്ടിന്റെ വെബ്‌സൈറ്റ് ആയ www.anert.gov.in ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക- 9188119431 , 18004251803,9188119406. കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സ ഉം അനെര്‍ട്ട് ഉം സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!