Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നാടകദിനാചരണം ; കട്ടപ്പനയിൽ ഞായറാഴ്ച ലോകനാടകദിനം ആചരിക്കും



നാടക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കട്ടപ്പനയിൽ ലോകനാടകദിനം ആചരിക്കും.
വൈകിട്ട് 4 മണിക്ക് ദീപ്തി കോളജ് ഹാളിൽ നാടക് ജില്ലാ പ്രസിഡൻ്റ് കാഞ്ചിയാർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നാടകദിന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.


ഇ ജെ.ജോസഫ് എഴുതിയ നാടകങ്ങളുടെ സമാഹാരമായ മഞ്ഞുമലകൾ ജോസ് കോനാട്ടും, എം.ജെ.ആൻറിണി എഴുതിയ ഗുരുത്വം നടൻ ചിലമ്പനും, അടിമാലി കോനാട്ട് പബ്ലിക്കേഷൻസിൻ്റെ നൂറാമത് പുസ്തകമായ അതിജീവനം മോബിൻ മോഹനും പ്രകാശനം ചെയ്യും. ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരായ സത്യൻ കോനാട്ട്, എം.ഒ.മത്തായി എന്നിവരെ ആദരിക്കും. കെ.സി.ജോർജ് എഴുതി അനിൽ കെ ശിവറാം, എം.സി.ബോബൻ എന്നിവർ അഭിനയിക്കുന്ന കുറ്റവും ശിക്ഷയും നാടകം നാടകവും അവതരിപ്പിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!