ആരോഗ്യം
ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്, 84 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 84 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 1
ആലക്കോട് 3
അറക്കുളം 1
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 4
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാമാക്ഷി 2
കാഞ്ചിയാർ 1
കട്ടപ്പന 4
കോടിക്കുളം 1
കൊന്നത്തടി 2
മണക്കാട് 1
മരിയാപുരം 2
മുട്ടം 1
നെടുങ്കണ്ടം 2
പള്ളിവാസൽ 1
രാജാക്കാട് 1
തൊടുപുഴ 3
ഉടുമ്പന്നൂർ 3
വണ്ടൻമേട് 1
വണ്ണപ്പുറം 2
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.