ആരോഗ്യം
ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ്, 302 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 8
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 3
ചിന്നക്കനാൽ 1
ഇടവെട്ടി 2
ഇരട്ടയാർ 2
കഞ്ഞിക്കുഴി 2
കാമാക്ഷി 8
കാഞ്ചിയാർ 1
കരിമണ്ണൂർ 3
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 6
കോടിക്കുളം 3
കൊക്കയാർ 5
കൊന്നത്തടി 3
കുടയത്തൂർ 1
കുമാരമംഗലം 6
മണക്കാട് 7
മരിയാപുരം 2
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 5
പള്ളിവാസൽ 2
പാമ്പാടുംപാറ 4
പീരുമേട് 3
പെരുവന്താനം 2
രാജാക്കാട് 1
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 6
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 1
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 1
വാത്തിക്കുടി 27
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.