ഇടുക്കിയ്ക്ക് ആശ്വാസം ; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ
ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് ആയിരത്തില്‍ താഴെയായി. 737 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2486 പേര്‍ രോഗമുക്തി നേടി. രോഗികള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 26, ആലക്കോട്- 11, അറക്കുളം- 14, അയ്യപ്പന്‍കോവില്‍- 7, ബൈസണ്‍വാലി- 4, ചക്കുപള്ളം- 28, ചിന്നക്കനാല്‍- 1, ദേവികുളം- 7, ഇടവെട്ടി- 8, ഏലപ്പാറ- 8, ഇരട്ടയാര്‍- 9,കഞ്ഞിക്കുഴി- 12, കാമാക്ഷി- 21, കാഞ്ചിയാര്‍- 16, കാന്തല്ലൂര്‍- 1, കരിമണ്ണൂര്‍- 15, കരിങ്കുന്നം- 8, കരുണാപുരം- 20, കട്ടപ്പന- 50, കോടിക്കുളം- 3, കൊക്കയാര്‍- 11, കൊന്നത്തടി- 7, കുടയത്തൂര്‍- 5, കുമാരമംഗലം- 22,കുമളി- 31, മണക്കാട്- 17, മാങ്കുളം- 5, മരിയാപുരം- 6, മൂന്നാര്‍- 17,മുട്ടം- 3, നെടുങ്കണ്ടം- 61, പള്ളിവാസല്‍- 3, പാമ്ബാടുംപാറ- 18, പീരുമേട്- 9, പെരുവന്താനം- 10, പുറപ്പുഴ- 9, രാജാക്കാട്- 7, രാജകുമാരി- 5, ശാന്തന്‍പാറ- 4, സേനാപതി- 2, തൊടുപുഴ- 68, ഉടുമ്ബന്‍ചോല- 11,ഉടുമ്ബന്നൂര്‍- 13, ഉപ്പുതറ- 7, വണ്ടന്‍മേട്- 13, വണ്ടിപ്പെരിയാര്‍- 14, വണ്ണപ്പുറം- 28, വാത്തിക്കുടി- 15, വാഴത്തോപ്പ്- 19, വെള്ളത്തൂവല്‍- 13, വെള്ളിയാമറ്റം- 15.