ജില്ലയില്‍ 1757 പേര്‍ക്ക് കൂടി കോവിഡ്, 1267 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 1757 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1267 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 89
ആലക്കോട് 23
അറക്കുളം 72
അയ്യപ്പൻകോവിൽ 25
ബൈസൺവാലി 11
ചക്കുപള്ളം 24
ദേവികുളം 2
ഇടവെട്ടി 29
ഏലപ്പാറ 20
ഇരട്ടയാർ 40
കഞ്ഞിക്കുഴി 26
കാമാക്ഷി 44
കാഞ്ചിയാർ 39
കാന്തല്ലൂർ 1
കരിമണ്ണൂർ 39
കരിങ്കുന്നം 12
കരുണാപുരം 38
കട്ടപ്പന 125
കോടിക്കുളം 22
കൊക്കയാർ 12
കൊന്നത്തടി 29
കുടയത്തൂർ 34
കുമാരമംഗലം 41
കുമളി 50
മണക്കാട് 39
മാങ്കുളം 3
മറയൂർ 14
മരിയാപുരം 17
മൂന്നാർ 5
മുട്ടം 25
നെടുങ്കണ്ടം 82
പള്ളിവാസൽ 17
പാമ്പാടുംപാറ 34
പീരുമേട് 44
പെരുവന്താനം 13
പുറപ്പുഴ 27
രാജാക്കാട് 21
രാജകുമാരി 10
ശാന്തൻപാറ 15
സേനാപതി 12
തൊടുപുഴ 165
ഉടുമ്പൻചോല 21
ഉടുമ്പന്നൂർ 29
ഉപ്പുതറ 40
വണ്ടൻമേട് 16
വണ്ടിപ്പെരിയാർ 18
വണ്ണപ്പുറം 44
വാത്തിക്കുടി 39
വട്ടവട 1
വാഴത്തോപ്പ് 110
വെള്ളത്തൂവൽ 37
വെള്ളിയാമറ്റം 12
ഉറവിടം വ്യക്തമല്ലാത്ത 26 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് കൊന്താലപള്ളി സ്വദേശിനി (18).
ആലക്കോട് അഞ്ചിരി സ്വദേശിനി (41).
ആലക്കോട് അഞ്ചിരി സ്വദേശി (30).
ആലക്കോട് പാലപ്പള്ളി സ്വദേശിനി (49).
ആലക്കോട് കലയന്താനി സ്വദേശി (60).
ആലക്കോട് തലയനാട് സ്വദേശി (38).
ആലക്കോട് സ്വദേശിനികൾ (42, 42).
ഇടവെട്ടി അഞ്ചിരി സ്വദേശിനി (15).
ഇടവെട്ടി മുതലക്കോടം സ്വദേശി (42).
കരിങ്കുന്നം സ്വദേശി (39).
പുറപ്പുഴ കുണിഞ്ഞി സ്വദേശി (57).
പുറപ്പുഴ മുണ്ടനട സ്വദേശി (47).
തൊടുപുഴ കോലാനി സ്വദേശി (57).
തൊടുപുഴ സ്വദേശിനി (45).
തൊടുപുഴ മുതലക്കോടം സ്വദേശിനി (54).
തൊടുപുഴ ഇടവെട്ടി സ്വദേശിനി (19).
തൊടുപുഴ കുന്നം സ്വദേശിനി (52).
തൊടുപുഴ സ്വദേശി (45).
തൊടുപുഴ നടുക്കണ്ടം സ്വദേശി (27).
കാമാക്ഷി സ്വദേശിനി (31).
കട്ടപ്പന സ്വദേശി (32, 34, 30).
കട്ടപ്പന സ്വദേശിനി (47).
മരിയാപുരം സ്വദേശിനി (51).