ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.05%, 82 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.05% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 82 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 16
- ആലക്കോട് 4
- അറക്കുളം 8
- ചക്കുപള്ളം 2
- ദേവികുളം 1
- ഇടവെട്ടി 3
- ഏലപ്പാറ 1
- ഇരട്ടയാർ 6
- കഞ്ഞിക്കുഴി 5
- കാമാക്ഷി 4
- കാഞ്ചിയാർ 2
- കരിമണ്ണൂർ 6
- കരിങ്കുന്നം 6
- കരുണാപുരം 12
- കട്ടപ്പന 19
- കോടിക്കുളം 2
- കൊക്കയാർ 1
- കൊന്നത്തടി 10
- കുടയത്തൂർ 3
- കുമാരമംഗലം 8
- കുമളി 4
- മണക്കാട് 8
- മാങ്കുളം 1
- മരിയാപുരം 2
- മൂന്നാർ 2
- മുട്ടം 3
- നെടുങ്കണ്ടം 17
- പാമ്പാടുംപാറ 4
- പീരുമേട് 1
- പെരുവന്താനം 3
- പുറപ്പുഴ 4
- രാജാക്കാട് 1
- രാജകുമാരി 1
- സേനാപതി 2
- തൊടുപുഴ 34
- ഉടുമ്പൻചോല 2
- ഉടുമ്പന്നൂർ 4
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 7
- വാത്തിക്കുടി 8
- വാഴത്തോപ്പ് 1
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 2
- ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം പതിപ്പള്ളി സ്വദേശി (13).
- അറക്കുളം കണ്ണിക്കൽ സ്വദേശി (27).
- അറക്കുളം മൂലമറ്റം സ്വദേശിനി (20).
- ഉടുമ്പൻചോല സ്വദേശി (20).
- പുറപ്പുഴ വഴിത്തല സ്വദേശി (10).
- തൊടുപുഴ സ്വദേശിനി (23).
- തൊടുപുഴ കലയന്താനി സ്വദേശി (54).