നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.46%, 113 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.46% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 113 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 8
- അറക്കുളം 6
- ചക്കുപള്ളം 1
- ഇടവെട്ടി 2
- ഇരട്ടയാർ 1
- കാമാക്ഷി 1
- കാഞ്ചിയാർ 1
- കരിമണ്ണൂർ 1
- കരിങ്കുന്നം 3
- കരുണാപുരം 4
- കോടിക്കുളം 1
- കൊക്കയാർ 1
- കുടയത്തൂർ 5
- കുമാരമംഗലം 3
- കുമളി 2
- മണക്കാട് 4
- മറയൂർ 1
- മരിയാപുരം 1
- മുട്ടം 2
- നെടുങ്കണ്ടം 6
- പളളിവാസൽ 1
- പാമ്പാടുംപാറ 2
- പീരുമേട് 2
- പുറപ്പുഴ 5
- രാജാക്കാട് 1
- തൊടുപുഴ 8
- ഉടുമ്പൻചോല 1
- ഉപ്പുതറ 1
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 3
- വാത്തിക്കുടി 1
- വാഴത്തോപ്പ് 3
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 8
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി തെക്കുംഭാഗം സ്വദേശി (42).
- തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (43).