നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 3.50%, 136 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3.50% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 136 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 4
- അറക്കുളം 2
- ഏലപ്പാറ 3
- ഇരട്ടയാർ 2
- കഞ്ഞിക്കുഴി 3
- കാമാക്ഷി 2
- കരിങ്കുന്നം 3
- കരുണാപുരം 2
- കട്ടപ്പന 4
- കോടിക്കുളം 1
- കുടയത്തൂർ 1
- കുമാരമംഗലം 2
- മരിയാപുരം 2
- പള്ളിവാസൽ 3
- പാമ്പാടുംപാറ 2
- പീരുമേട് 1
- പെരുവന്താനം 1
- പുറപ്പുഴ 2
- സേനാപതി 2
- തൊടുപുഴ 5
- ഉടുമ്പന്നൂർ 1
- ഉപ്പുതറ 1
- വണ്ടൻമേട് 1
- വണ്ണപ്പുറം 6
- വാഴത്തോപ്പ് 4
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരുണാപുരം കൊച്ചറ സ്വദേശി (41).
- പാമ്പാടുംപാറ ബാലഗ്രാം സ്വദേശി (54).
- ഏലപ്പാറ സ്വദേശി (27).